Latest News
Loading...

യോഗ പരിശീലനം നൽകി



ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്റ്റ് സെന്റർ മുത്തോലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുലിയന്നൂർ ശാലോം ഡി സി എം ആർ സ്പെഷ്യൽ സ്‌കൂളിൽ  ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി യിലെ യോഗ ഇൻസ്ട്രക്ടർ നീതു പി ജോസഫ് അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്തു. സ്റ്റാഫ് പ്രതിനിധി സി. റീബാ വേത്താനത്ത്  സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments