Latest News
Loading...

സജേഷ് ശശി CPIM പാലാ ഏരിയ സെക്രട്ടറി



CPIM പാലാ ഏരിയ സെക്രട്ടറിയായി സജേഷ് ശശിയെ തിരഞ്ഞെടുത്തു . വെളിയന്നൂർ സ്വദേശിയാണ്. വിദ്യാർത്ഥി യുവജന രംഗത്തു നിന്നും CPIM ന്റെ ജില്ലാ കമ്മറ്റി അംഗമായി വന്ന സഖാവ് സജേഷ് ശശി നിലവിൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ ആണ്. കോട്ടയം ജില്ലയിൽ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്തു സ്വരാജ് ട്രോഫി നേടിയത് സഖാവ് സജേഷ് ശശിയുടെ ഭരണകാലത്താണ് . കേരളത്തിലെ ഏറ്റവും മികച്ച യുവജന സഹകരണ സംഘമായ ഇനാട് യുവജന സഹകരണ സംഘത്തിന്റെ സ്ഥാപകനും പ്രസിഡന്റ്റുമായ സജേഷ് ശശി മികച്ച സംഘടകനും ആണ്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments