Latest News
Loading...

പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി



എല്ലാ രീതിയിലും കേരള ജനതയെ ദുരിതത്തിലാക്കിയ L D F സർക്കാരിനെതിരെ പ്രതികരിച്ച, നിലമ്പുർ ജനതക്കും ആര്യാടൻ ഷൗക്കത്തിനും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടു, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി.



മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ്, ജോർജ് സെബാസ്റ്റ്യൻ, ടോമി മാടപള്ളി, M C വർക്കി,
പൂഞ്ഞാർ മാത്യു, വിജയകുമാരൻ നായർ, ജോയി കല്ലാറ്റ്, ജോയി ഉറുമ്പേൽ,
ജോർജ് കുന്നേൽ, മാത്യു തുരുതേൽ,
ജോബി തടത്തിൽ, റെമി കുളത്തിനാൽ,
ജോസ് ഇളംതുരുത്തി, വിനോദ് പുലിഅല്ലും പുറത്ത്, ഷാജു ചേലക്കപ്പള്ളി, ബേബി കുന്നിൻപുരയിടം, തമ്പിച്ചൻ വാണിയപ്പുര,
ജോർജ് തുരുതേൽ, കുര്യാച്ചൻ വയലിൽ,
ജെയിംസ്മോൻ വള്ളിയാംതടം, ജോയി കൈപ്പൻപ്ലാക്കൽ, ടോമി അത്യാലി, സണ്ണി പോൾ, അനീഷ്‌ ഇളംതുരുത്തി, ആൽബർട്ട് തടവനാൽ, സന്തോഷ്‌ മംഗലത്ത്, സണ്ണി ഓലിക്കൽ, സന്തോഷ്‌ മുരിങ്ങപ്പുറം 
തുടങ്ങിയവർ നേതൃത്വം നൽകി


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments