നിലമ്പൂർ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ ഉജ്വല വിജയത്തിൽ പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഹ്ളാദ പ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്,
സി.ടി രാജൻ, യു ഡി എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി, സാബു അബ്രഹാം, ജോസി പൊയ്കയിൽ,തോമസ് ആർ വി ജോസ്, പ്രിൻസ് വി സി, ഷോജി ഗോപി ,ബിബിൻരാജ്, പ്രേംജിത്ത് ഏർത്തയിൽ, ടോണി തൈപ്പറമ്പിൽ, തോമസ്കുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി, പയസ് മാണി, സാബു അവുസേപ്പറമ്പിൽ, പ്രദീപ് പ്ലാച്ചേരി, മനോജ് വള്ളിച്ചിറ, രാജേഷ് കാരക്കാട്ട്, ശ്രീകുമാർ സി.ടി,ഷാജി ഇടേട്ട്, രാജു കെക്കോപ്പുഴ, വക്കച്ചൻ
മേനാംപറമ്പിൽ, സുകു വാഴമറ്റം,ആര്യ സബിൻ, റെജി തലക്കുളം, 'തോമാച്ചൻ പുളിന്താനം, ജോയി മഠം, തുടങ്ങിയവർ നേതൃത്വം കൊടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments