Latest News
Loading...

ആഹ്ളാദപ്രകടനം നടത്തി



നിലമ്പൂർ ബൈഇലക്ഷനിൽ UDF സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഉജ്ജ്വല വിജയത്തോടനുബന്ധിച്ച്, UDF ൻ്റെ ആഭിമുഖ്യത്തിൽ തിടനാട് ടൗണിൽ ആഹ്ളാദപ്രകടനം നടത്തി . കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിലിൻ്റേയും, കേരളാ കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് രമേശ് കുമ്മണ്ണൂരിൻ്റേയും നേത്യത്വത്തിൽ നടന്ന ആഹ്ളാദ പ്രകടനത്തിൽ, കേരളാ കോൺഗ്രസ് ഉന്നതാധികാര അംഗം സാബു പ്ലാത്തോട്ടം മുഖ്യപ്രഭാക്ഷണം നടത്തി. വർക്കിച്ചൻ പൊട്ടംകുളം , ബിനോ മുളങ്ങാശ്ശേരി, എമ്മാനുവൽ പുളിമൂട്ടിൽ, മോഹനകുമാർ കുമ്മണ്ണൂർ,ജോയി പാതാഴ, ബിജു പാറയിൽ, ജോമോൻ മണ്ണൂർ ജോർജ് ഇലഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments