Latest News
Loading...

ഇരട്ടകളുടെ സംഗമവുമായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂള്‍




 പുതിയ അധ്യായന വര്‍ഷത്തില്‍ ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂളില്‍ ഒന്നാം ക്ലാസ് , ജോഡികളുടെ സംഗമമായി.   ഒന്നാം ക്ലാസ്സില്‍ ആണ് മൂന്ന് ജോഡി ഇരട്ടകള്‍ എത്തിയത് . പിണ്ണാക്കനാട് കുരുവിന്‍ പ്ലാക്കല്‍ നിതിന്‍ മിന്റു ദമ്പതികളുടെ മക്കളായ സാറാ  ആര്‍ നിതിനും റബേക്കാ ആര്‍ നിതിനും പിണ്ണാക്കനാട് ചേരാനി പൊങ്ങന്‍ പാറയില്‍ നിശാന്ത്  ഹണി മോള്‍ ദമ്പതികളുടെ മക്കളായ ആദിദേവ് പി.ബി,  ആദികേശ് പി.ബിയും,  അജേഷ് ആതിര ദമ്പതികളുടെ മക്കളായ മീനാക്ഷി അജേഷും പാര്‍വ്വതി അജേഷുമാണ് ഇരട്ട ജോഡികളായി എത്തിയത്.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments