Latest News
Loading...

വായനാ മാസാചാരണ ഉത്ഘാടനം




പാലാ മഹാത്മാഗാന്ധി ഗവണ്മെന്റ് എച്ച്. എസ്. എസ് സ്കൂളിൽ വായനാ ദിനാഘോഷവും, ഒരു മാസത്തേക്ക് നീളുന്ന വായനാ മാസാചാരണ ഉത്ഘാടാനവും നടത്തപെട്ടു. കുട്ടികൾ വായനാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂൾ HM. ശ്രീകല ടീച്ചർ, സീനിയർ കെ. റ്റി. സുനിൽ സർ, ശ്രീ. ബോബി ജോസഫ് സർ എന്നിവർ വായനാ ദിന സന്ദേശം നൽകി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments