Latest News
Loading...

അജോ മാത്യു നിര്യാതനായി



പൂഞ്ഞാര്‍ തെക്കേക്കര ഇടമല പള്ളിക്കുന്നേല്‍ പരേതനായ കെ വി മാത്യുവിന്റെയും സൂസമ്മ മാത്യുവിന്റെയും മകന്‍ അജോ മാത്യു (38) നിര്യാതനായി. സംസ്‌കാരം നാളെ (20.06.25) രാവിലെ  11 ന് ഇടമല സെന്റ് പീറ്റേഴ്‌സ് സി എസ് ഐ പള്ളിയില്‍.
 
ഭാര്യ : മീര അജോ
മക്കള്‍ :ആരോണ്‍ പി അജോ, അബേല്‍ പി അജോ. 
സഹോദരി: ആശാമോള്‍ മാത്യു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments