Latest News
Loading...

മരം വീണ് ഗതാഗത തടസ്സം



രാമപുരം കൂത്താട്ടുകുളം റോഡിൽ മരം വീണ് ഗതാഗത തടസ്സം. അമനകരക്ക് സമീപമാണ് പാലമരം റോഡിലേക്ക് കടപുഴകി വീണത്. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കൂത്താട്ടുകുളത്തു നിന്നും ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കി. രാമപുരം പോലീസും സ്ഥലത്തു എത്തിയിരുന്നു. പ്രദേശത്ത് ഇപ്പോഴും മഴയും അനുഭവപ്പെടുന്നുണ്ട്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments