Latest News
Loading...

ഒരാളുടെ മൃതദേഹം കണ്ടെത്തി



ഭരണങ്ങാനം വിലങ്ങുപാറ കടവില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അമ്പലക്കടവിന് സമീപമാണ് മൃതദേഹം കിട്ടിയത്. കടവിന് 200 മീറ്റര്‍ മാത്രം മാറിയാണ് മൃതദേഹം ലഭിച്ചത്. ഇന്നലെയും ഇന്നുമായി പലതവണ ഈ ഭാഗത്ത് തെരച്ചില്‍ നടത്തിയിരുന്നെങ്കിലംു കണ്ടെത്തിയിരുന്നില്ല.  മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments