Latest News
Loading...

എൽ.എസ്.എസ് പരീക്ഷയിൽ ഗവ. മുസ്‌ലിം എൽ.പി. സ്കൂളിന് ഉജ്വല വിജയം



2025 ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ് പരീക്ഷ എഴുതിയ ഈരാറ്റുപേട്ട ഗവ. എല്‍പി സ്‌കൂളിലെ  12 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. ഫാത്തിമ എം.എൻ സ്വലാഹുദ്ധിൻ ഫൈസി, നെസ്മ ഫാത്തിമ ,നഹാൻ അഹ്മദ് , ഫാദിൽ മേത്തർ,സെറ ഫാത്തിമ, ഫാത്തിമത്തു സഹ്റ , ആയിശ അൽസബ , സൻഫ മെഹ്റിൻ, ഹംന മറിയം, സ്വാബിഹ മറിയം, ഫായിസ് മുഹമ്മദ് തുടങ്ങിയവരാണ് ഗവ. മുസ് ലിം എൽ.പി. സ്കൂളിന് ഉന്നത വിജയം നേടിതന്നത് . വിജയികളെ പി.റ്റി.എ. പ്രസിഡണ്ട് ഹുസൈൻ സ്കൂൾ ഹെഡ് മാസ്റ്റർ മാത്യു കെ ജോസഫ് സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ പി. റ്റി.എ, എം പി.റ്റി.എ. അംഗങ്ങൾ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങൾ അഭിനന്ദിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments