ശക്തമായ മഴയേത്തുടർന്ന് കോട്ടയം ജില്ലയിൽ എട്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 38 പുരുഷന്മാരും 31 സ്ത്രീകളും ഏഴു കുട്ടികളുമടക്കം 76 പേരാണ് ക്യാമ്പുകളിലുള്ളത്.
കോട്ടയം താലൂക്കിലെ പെരുമ്പായിക്കാട് വില്ലേജിൽ മൂന്നിടത്തും വേളൂർ , അയർക്കുന്നം, തിരുവാർപ്പ് വില്ലേജുകളിൽ ഓരോ സ്ഥലത്തും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിൽ താലൂക്കിലെ കൊണ്ടൂർ, പുലിയന്നൂർ വില്ലേജുകളിലും ഓരോ ക്യാമ്പുകൾ തുറന്നു.
കെ.എസ്.ഇ.ബി.ക്ക് 215.32 ലക്ഷം രൂപയുടെ നഷ്ടം
കോട്ടയം: കാലവർഷത്തിൽ ജില്ലയിൽ കെ.എസ്.ഇ.ബി.ക്ക് 215.32 ലക്ഷം രൂപയുടെയും പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗത്തിന് 141.8 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.

.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments