Latest News
Loading...

മരിച്ചനിലയിൽ കണ്ടെത്തിയ നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന്



പാലാ നെല്ലിയാനിയിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന് നടക്കും. പാലാ നെല്ലിയാനിയിൽ കല്ലറയ്ക്കൽ സാജന്റെ മകൾ സിൽഫ ( മിന്നു -19 ) യാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹൈദ്രാബാദിൽ നേഴ്സിംഗ് പഠിയ്ക്കുന്ന സിൽഫ ജൂൺ 1 ന് തിരിച്ച് പോകാനിരിയ്ക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വീട്ടിൽ ആരംഭിച്ച നെല്ലിയാനി സെൻ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ




Post a Comment

0 Comments