Latest News
Loading...

ഇലവുംമാക്കൽ ഇ.വി.ജേക്കബ് അന്തരിച്ചു



ഇലവുംമാക്കൽ ഇ.വി.ജേക്കബ്( 90) അന്തരിച്ചു.  സംസ്കാരം ഞായർ (11.05 2025) 2 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് കൾക്ക് ശേഷം 3ന് ഇരുമാപ്ര സിഎസ്ഐ സെന്റ്. പീറ്റേഴ്സ് പള്ളിയിൽ.

ഭാര്യ: കണ്ണിക്കൽ പുതുവീട്ടിൽ 
പരേതയായ ശലോമി ജേക്കബ്.
മകൾ: വർഗീസ് (റിട്ട. കെ എസ് ആർ ടി സി), 
പരേതരായ ഇ.ജെ.യോവേൽ, ഇ.ജെ. മേരിക്കുട്ടി.

മരുമക്കൾ:
അന്നമ്മ യോവേൽ, ബേബി കുന്നേൽ,
ശാന്ത വർഗ്ഗീസ്.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments