Latest News
Loading...

പഞ്ചഗുസ്തി താരത്തിന് അനുമോദനം



പഞ്ചഗുസ്തിയിൽ നാഷണൽ ചാമ്പ്യൻഷിപ്പ് നേടിയ പാലാ പുഴക്കര ആൻ്റോ ജോണിൻ്റെ മകൻ ആഞ്ചലോ ആൻ്റോയെ നഗരസഭ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൺ ബിജി ജോജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവർ ചേർന്ന് ഭവനത്തിൽ എത്തി അനുമോദിച്ചു. ചേർപ്പുങ്കൽ ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്ക്കൂൾ 12 -ാം ക്ലാസ് വിദ്യാർത്ഥിയാണ്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments