Latest News
Loading...

അഡ്വ. എം.റ്റി സുരേഷ് നിര്യാതനായി.



പാലാ ബാര്‍ അസോസിയേഷന്‍ അംഗവും എക്‌സിക്യൂട്ടീവ് അംഗവുമായ മാഗി ബല്‍റാമിന്റെ ഭര്‍ത്താവും അഭിഭാഷകനുമായ എം.റ്റി സുരേഷ് കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.  മൃതശരീരം ഇന്ന് വൈകുന്നേരം  6 മണിക്ക് ചെത്തിമറ്റത്തുള്ള മാഗിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും 8 മണിയോടെ റാന്നിയിലുള്ള വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നതുമാണ്.  സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് റാന്നിയില്‍ നടക്കും. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments