ആർത്തവ ശുചിത്വം പ്രകൃതി സൗഹൃദമാക്കി മാറ്റാൻ ഭരണങ്ങാനം പഞ്ചായത്തിന്റെയും ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 655 വനിതകൾക്ക് സൗജന്യമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം നടന്നു. Dr. രെസ്‌ന കെ എസ് ബോധവൽക്കരണ ക്ലാസ് നയച്ചു.
ഉള്ളനാട് സാമൂഹിക ആരോഗ്യം മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബീന ടോമി ഉദ്ഘാടനം നിർവഹിച്ചു. ഭരണങ്ങാനം പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സുധ ഷാജി, ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ശ്രീമതി വനജ കെ ആർ,
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments