Latest News
Loading...

ഫ്രാൻസിസ് മാർപ്പാപ്പ, മൂന്നാം ക്രിസ്തു എന്ന് അറിയപ്പെടും, മാർ ജോസഫ് കല്ലറങ്ങാട്ട്.



 രണ്ടാം ക്രിസ്തു എന്ന് അറിയപ്പെട്ടിരുന്ന അസ്സീസ്സിയിലെ ഫ്രാൻസിസ് ന്റെ പേരും ആദർശവും സ്വീകരിച്ചുകൊണ്ട് ദൈവത്തിന്റെ കാരുണ്യം ലോകത്തോട് പ്രാഘോഷിച്ച ഫ്രാൻസിസ് മാർപ്പാപ്പ "മൂന്നാം ക്രിസ്തു " എന്നായിരിക്കും അടുത്ത കാലങ്ങളിൽ അറിയപ്പെടുക. കാലം ചെയ്ത പാപ്പാക്ക് വേണ്ടി പരിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. 


മേലുകാവുമറ്റം സെന്റ്‌ തോമസ് ഇടവകയുടെ ശതാബ്ദി യാഘോഷങ്ങളുടെ സമാപന ദിനത്തിൽ പാപ്പാ ഫ്രാൻസിസ്ന്റെ ആദർശങ്ങളെയും ചൈ തന്യത്തെയും ജീവിതത്തിൽ പകർത്താനും വരും തലമുറകൾക്ക് പങ്കുവയ്ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.


ആഘോഷങ്ങൾ ഒഴിവാക്കി നടത്തപ്പെടുന്ന പുതുഞായർ തിരുന്നാളിന്റെ പ്രദക്ഷിണ ദിനമായ ഞായറാഴ്ച രാവിലെ 5.30 ന് മാർ തോമ്മാ സ്ലീഹയുടെതിരുസ്വരൂപവും വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പും പരസ്യ വണക്കത്തിനു പ്രതിഷ്ട്ടിക്കും. തുടർന്ന് വി. കുർബാന. 9.30 നും വിശുദ്ധ കുർബാന. 4.00 മണിക്ക്, നൊവേന, ലദീഞ്ഞു, തിരുന്നാൾ കുർബാന,പ്രദക്ഷിണം,


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments