ചേന്നാട് : മണിയംകുളം കൊല്ലംപറമ്പിൽ കുരുവിള സെബാസ്റ്റ്യൻ ( കുഞ്ഞേട്ടൻ 78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 നു മണിയംകുളം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ പരേതയായ ചിന്നമ്മ കുന്നുംപുറത്ത് മണിമല. മക്കൾ : സിബി, ബിനോയ്, ബീന. മരുമക്കൾ : ടെസ്സി കൊക്കോട്ട് കുന്നോന്നി, മിനി കൊല്ലിത്തടം പാലക്കാട്ടുമല, ബിനോയ് വടക്കേടത്ത് പാലപ്ര.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments