ലോക മലേറിയ ദിനത്തോട് അനുബന്ധിച്ച് ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആശാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി മലേറിയ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബിമൽകുമാർ ഡി, ഉള്ളനാട് ബ്ലോക്ക് എപ്പിഡെമോളജിസ്റ് സാന്ദ്ര മരിയ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമൃത സാബു എന്നിവർ ക്ലാസുകൾ നയിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments