പയ്യാനിത്തോട്ടം : മൈസൂരിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ 100 മീറ്ററിലും 400 മീറ്ററിലും ഒന്നാം സ്ഥാനവും 200 മീറ്ററിൽ രണ്ടാംസ്ഥാനവും നേടിയ പയ്യാനിത്തോട്ടം വട്ടോത്ത് ചിന്നമ്മ ജോസഫിനെ പയ്യാനിത്തോട്ടം ഇടവക സമൂഹം ആദരിച്ചു.
വികാരി റവ. ഫാ. അലക്സാണ്ടർ പൈകട, കൈക്കാരന്മാരായ ബെന്നി കളപ്പുരക്കൽപറമ്പിൽ, ജോബിച്ചൻ ഞണ്ടുകുഴിയിൽ എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments