Latest News
Loading...

ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്കേറ്റു.



ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ കല്ലേക്കുളം  കിഴക്കേടത്ത് കെ. ജെ. തോമസിനെ (55)  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.  ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ പൂഞ്ഞാർ പെരിങ്ങളം റൂട്ടിൽ കല്ലേക്കുളത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. റോഡിലേക്ക് ചെരിഞ്ഞുനിന്ന തെങ്ങാണ് കാറ്റത്ത് മറിഞ്ഞുവീണത്.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments