Latest News
Loading...

മാസ്‌കോ തേയില ഫാക്ടറി സന്ദര്‍ശിച്ചു കുട്ടികള്‍




ക്ലാസ് മുറികള്‍ക്ക് അപ്പുറത്തേക്ക് കുട്ടികള്‍ പോകണം എന്ന ഉദ്ദേശത്തോടെ മൈന്‍ഡ് ട്രാവല്‍ ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ച്  അരുവിത്തുറ സെന്റ്  അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍. ഇതിന്റെ ഭാഗമായി 5,6 ക്ലാസ്സിലെ കുട്ടികള്‍ വാഗമണ്‍ മാസ്‌കോ തേയില ഫാക്ടറി സന്ദര്‍ശിച്ചു. തേയിലപൊടി നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍, തേയില നുള്ളുന്നത് മുതല്‍ അതില്‍ ഉപയോഹിക്കുന്ന യന്ത്രങ്ങള്‍, സങ്കേതികവിദ്യ ഉള്‍പ്പെടെ പായ്ക്ക് ചെയ്യുന്നത് വരെയുള്ള കാര്യങ്ങള്‍ ഗൈഡിന്റെ സഹായത്തോടെ ഫാക്ടറിക്കുള്ളില്‍ കുട്ടികള്‍  നടന്നു കണ്ടു . മറ്റു ക്ലാസ്സിലെ കുട്ടികള്‍ക്കായും ഫീല്‍ഡ് ട്രിപ്പ് വരുംദിവസങ്ങളില്‍ നടത്തും. 






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments