Latest News
Loading...

ഗാന്ധിദർശൻ വേദി ആദരാഞ്ജലികൾ അർപ്പിച്ചു.



കേരള പ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ മരണമടഞ്ഞ  സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മരണം മടഞ്ഞ കുടുംബാക്കും അംഗങ്ങളുടെ ബാധ്യതകൾ ഗവണ്മേൻ്റ് ഏറ്റെടുത്ത് നടപ്പിലാക്കണം. അവരുടെ വീടുകളിൽ ഒരാൾ ഗവണ്മേൻ്റ് ബോലി ലഭ്യമാക്കി കുടുംബാ അംഗങ്ങളും സൂക്ഷതിത്വം ഉറപ്പാക്കുകയും വേണം. കേന്ദ്ര ഗവണ്മേൻ്റിനും തുല്യ ഉത്തരവാദിത്തമാണ് ഉള്ളത്.





ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന പ്രവാസികളുടെ താമസവും അവരുടെ സുരക്ഷിതത്വവും സർക്കാർ ഉറപ്പ് വരുത്തണം എന്ന് സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹൻ പ്ര മേയം വഴി ആവശ്യപ്പെട്ടു . ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപറമ്പിൽ അധ്യക്ഷത വഹിച്ചു.ഉപാധ്യക്ഷൻ വിഷ്ണു ചെമ്മുണ്ടവള്ളി,വിശ്വനാഥൻ കുന്നപ്പള്ളി, ജസ്റ്റിൻ ബ്രൂസ്, മജീദ് ഖാൻ,ചാക്കോ ഐപ്പ്, തമ്പാൻ കുര്യൻ, കെ ജി ഹരിദാസ്, ഗ്രേഷ്യസ് പോൾ,ടോമി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു സംസാരിച്ചു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments