Latest News
Loading...

പരുന്തു വീട്ടിൽ അനിൽ ജോർജ് (56)



പാലാ: ഇളംതോട്ടം പരുന്തു വീട്ടിൽ പരേതനായ P.S. ജോർജിൻറെ മകൻ അനിൽ ജോർജ് (56) നിര്യാതനായി. സംസ്കാരം (27.11.23. തിങ്കൾ) രാവിലെ 10 മണിക്ക് ഇളംതോട്ടത്തുള്ള സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇടപ്പാടി സെൻറ് ജോസഫ് ഇടവക ദേവാലയത്തിലെ കുടുംബ കല്ലറയിൽ. ഭാര്യ: ഷീജ (കോതമംഗലം തെക്കേക്കര കുടുംബാംഗം).
മക്കൾ: ബിജോ (UK), ബിനോ.
സഹോദരങ്ങൾ: അനിത മോൾ (സൗത്ത് ആഫ്രിക്ക), സുനിൽ ജോർജ്ജ് (ഇടപ്പാടി).
മാതാവ്: പരേതയായ എൽസമ്മ (ഇളംങ്ങുളം മുറിഞ്ഞാലക്കൽ കുടുംബാംഗം) ഭൗതികശരീരം നവംബർ 26 ഞായറാഴ്ച വൈകുന്നേരം 05 മണിക്ക് ഇളംന്തോട്ടത്തിലുള്ള ഭവനത്തിൽ എത്തിക്കുന്നതാണ്.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments