Latest News
Loading...

SPC പ്രൊജക്ട് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം



പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ 2023-24 വർഷത്തെ  SPC പ്രൊജക്ട്  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജൂനിയർ ബാച്ചിന്റെ ആദ്യ PTA യോഗവും നടന്നു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ.  ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. 

പി.റ്റി.എ. യോഗത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എസ്.ഐ. ശ്രീ. ബിനോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, സീനിയർ കേഡറ്റുകളായ  മാളവിക വിനോദ്, ദേവനന്ദ കെ. അനിൽ എന്നിവർ പ്രസംഗിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ്, മരീന അബ്രാഹം എന്നിവർ നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments