Latest News
Loading...

അരുവിത്തുറ കോളേജിൽ ലഹരി മുക്ത പ്രോഗ്രാം

അരുവിത്തുറ സെന്റ് ജോർജ് കോളേജും ലയൺസ്‌ ക്ലബ് ഈരാറ്റുപേട്ടയും എക്സൈസും സംയുക്തമായി ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവര്മെന്റ് പ്രോഗ്രാമിൻറെ ഭാഗമായി ലഹരി മുക്ത തലമുറക്കായി കൈകോർത്തു .    
അരുവിത്തുറ കോളേജിൽ നടന്ന ലഹരി മുക്ത പ്രോഗ്രാമിൽ ഡെപ്യൂട്ടി exise ഓമ്മീഷണർ ശ്രീ എം ൻ ശിവപ്രസാദ് , വിമുക്തി കൗൺസിലർ ശ്രീ ബെന്നി സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജോസഫ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബർസർ ഫാദർ ജോർജ് പുല്ലുകാലായിൽ ഉൽഘാടനം ചെയ്തു .ലയൺസ്‌ ഡിസ്ട്രിക്ട് കോർഡിനേറ്റർ സിബി മാത്യു , ഡിപ്പാർട്മെന്റ് മേധാവി മിസ് അനൂജ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments