Latest News
Loading...

മുന്നറീയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.

ഈരാറ്റുപേട്ട. അപകട മരണങ്ങൾ ഉണ്ടാകുന്ന മീനച്ചിലാറിന്റെ ഈലക്കയം ഭാഗത്ത്‌ പുഴയുടെ ഇരുകരകളിലുമായി 4 കടവുകളിൽ സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ നഗരസഭ സ്ഥാപിച്ചതായി ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.

Post a Comment

0 Comments