Latest News
Loading...

ഹിന്ദു ഐക്യവേദി സ്വർഗീയ രാമസിംഹൻ അനുസ്മരണം നടത്തി

ഹിന്ദു ഐക്യവേദി  സ്വർഗീയ രാമസിംഹൻ അനുസ്മരണം നടത്തി .മരങ്ങാട്ടുപള്ളി, ഉഴവൂർ പഞ്ചായത്തുകളിൽ
താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ, സെക്രട്ടറി സി ജി പ്രസാദ് എന്നിവർ സംസാരിച്ചു.1947 ആഗസ്റ്റ് 2നാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചതിൻ്റെ പേരിൽ രാമസിംഹനും സഹോദരൻ ദയാ സിംഹനും ഭാര്യ കമലയും പാചകക്കാരൻ രാജു അയ്യരും മതഭീകരന്മാരാൽ മലപ്പുറം ജില്ലയിലെ മലാപ്പറമ്പിൽ കൊല ചെയ്യപ്പെട്ടത് .
.മാറാട് കലാപവും ജോസഫ് സാറിൻ്റെ കൈ വെട്ടിയ സംഭവവും ചേകന്നൂർ മൗലവിയുടെ കൊലപാതകവും പൂന്തുറ കലാപവുമെല്ലാം മാപ്പിള ലഹളയുടെ കനലുകൾ അണഞ്ഞിട്ടില്ല എന്നതിൻ്റെ തെളിവാകുമ്പോൾ രാമസിംഹൻ്റെ ബലിദാന സ്മൃതിദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട് ..... എന്ന് താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ മുഖ്യ പ്രഭാക്ഷണത്തിൽ പറഞ്ഞു.

.ഹിന്ദു ഐക്യവേദി മരങ്ങാട്ടുപള്ളി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ കെ അജിഅനീഷ് കുമാർ വൈസ് പ്രസിഡൻറ് വിജയൻ ജോയിൻ സെക്രട്ടറി സനൽ. ഹിന്ദു ഐക്യവേദി ഉഴവൂർ പഞ്ചായത്ത് പ്രസിഡൻറ് ഹരികുമാർ, സെക്രട്ടറി അനിൽ ഐ എസ് , ജോയിൻ സെക്രട്ടറി അനീഷ് കുമാർഎന്നിവർ അവർ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകി.


Post a Comment

0 Comments