പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തില്‍ സേവന വാരാചരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രധാന റോഡുകളുടെ വശങ്ങള്‍ കുട്ടികള്‍ ചേര്‍ന്ന് ശുചീകരിച്ചു. തുടര്‍ന്ന്പൂച്ചെടികള്‍ നട്ട് പാതയോരങ്ങള്‍ മനോഹരമാക്കി. ഹെഡ്മാസ്റ്റര്‍ അനില്‍ സെബാസ്റ്റ്യന്‍, ഹരിതം ക്ലബ് കോര്‍ഡിനേറ്റര്‍ ജോജിമോന്‍ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY


