പ്രചാരണ പരിപാടികള്‍ തീരുമാനിച്ചുകഴിഞ്ഞതായി ജോസ്.കെ.മാണി എംപി. വളരെ കുറച്ചുസമയമെ ബാക്കിയുള്ളൂ. എം.എല്‍.എമാര്‍ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ചിഹ്നത്തിന്‍റെ കാര്യത്തിലുള്ള സാങ്കേതികമായ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. ജോസഫുമായി പ്രശ്നങ്ങളില്ല. പ്രശ്നങ്ങളെല്ലാം പരിഹരിക്കും. ഒരുമിച്ചിരുന്നാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. പ്രചാരണത്തിന് എല്ലാ നേതാക്കളുമെത്തും. ഓരോരുത്തരും വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുന്നുവെന്നേ ഉള്ളൂവെന്നും എല്ലാവര്‍ക്കും ആത്മവിശ്വാസമുണ്ടെന്നും ജോസ്.കെ മാണി പാലായില്‍ പറഞ്ഞു.
വീഡിയോ കാണാന്‍ ക്ലിക് ചെയ്യൂ.. https://circle.page/post/1254954?utm_source=an&person=fYvu


0 Comments