Latest News
Loading...

പച്ചക്കറി പോഷക തോട്ടം ഉൽഘാടനം ചെയ്തു



ഈരാറ്റുപേട്ട നഗരസഭയും കൃഷിഭവനും മഴവിൽ റസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പച്ചക്കറി പോഷക തോട്ടം പരിപാടി ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് വി പി നാസർ  ഉദ്ഘാടനം  നിർവഹിച്ചു.  ചടങ്ങിൽ പങ്കെടുത്ത കർഷകർക്ക് കൃഷി ഓഫീസർ നിവ്യ ജെ. തെങ്ങുംപള്ളി, അസിസ്റ്റൻറ് കൃഷി ഓഫീസർ ഷഹീദ്, എന്നിവർ ക്ലാസ് നയിച്ചു മഴവിൽ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് മുഹമ്മദ് ഹാരിഫ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. കർഷകർക്ക് പച്ചക്കറിതൈകളും,വളങ്ങളും ചടങ്ങിൽ വിതരണം ചെയ്തു


.



.



.

Post a Comment

0 Comments