പൂഞ്ഞാർ: കൈപ്പള്ളി കാളക്കല്ലിൽ കെ.റ്റി. കുട്ടപ്പൻ (78) നിര്യാതനായി. മുൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
ഞായർ ഉച്ചയ്ക്ക് 12ന് വീട്ടിൽ മരണാനന്തര കർമ്മങ്ങൾക്കുശേഷം ഭൗതികശരീരം പഠനാവശ്യങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളേജിന് കൈമാറും.
.ഭാര്യ: തങ്കമ്മ (കീച്ചൻകേരി കുടുംബാംഗം, എറണാകുളം).
മക്കൾ: ബിന്ദു (പോലീസ് സ്റ്റേഷൻ, ഏറ്റുമാനൂർ), ബിജു കെ.കെ., ബിജോയി കെ.കെ. (ഇസ്രായേൽ).
മരുമക്കൾ: രാജേഷ്, പ്രിയ, ഡെയ്സി.
.
.





0 Comments