കടനാട്: വല്യാത്ത്–പിഴക് പ്രദേശത്തുനിന്ന് പ്ലസ് ടു വിദ്യാർത്ഥിയായ അരവിന്ദിനെ കാണാതായതായി പരാതി. ഇന്ന് രാവിലെ എട്ടുമണി മുതൽ കുട്ടിയെ കാണാനില്ലെന്നാണ് വിവരം. കുട്ടിയുടെ സൈക്കിൾ കണ്ടെത്തിയിട്ടുണ്ട്.
.സംഭവത്തിൽ മേലുകാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മേലുകാവ് പോലീസിലോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
.
.





0 Comments