Latest News
Loading...

വിളംബര ഘോഷയാത്ര നടന്നു



 രാമപുരം: രാമപുരം ഉപജില്ല സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ആഘോഷപൂർവ്വം നടന്നു. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് കുറവിലങ്ങാട്  ലിജോ ജോർജ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു .




.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക്, ജനറൽ കൺവീനർ ശ്രീ ബിനോയ് പി ജെ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി . രാമപുരം ഉപജില്ലാ കലോത്സവം' സർജ്ജന -2026'- നവംബർ 3 മുതൽ 6 വരെ ഉഴവൂർ ഒ. എൽ. എൽ. ഹയർസെക്കൻഡറി സ്കൂൾ,ഹൈസ്കൂൾ സെന്റ്. ജോവാനാസ് യു പി സ്കൂൾ, എന്നിവിടങ്ങളിലായാണ് നടക്കുന്നത്. 



.



.

Post a Comment

0 Comments