Latest News
Loading...

കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാർക്ക് നിസ്സാര പരുക്ക്



പാലാ: പാലാ–തൊടുപുഴ റോഡിൽ കുറിഞ്ഞിക്ക് സമീപം ആത്താണിയിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് മറിഞ്ഞു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സംരക്ഷണ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റു. 



.


.



.

Post a Comment

0 Comments