Latest News
Loading...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെട്ടു



യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെയും അഹല്യ ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 30 മുതൽ 12. 45 വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെട്ടു. ക്യാമ്പ് പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം ജോബിൻ വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു

 


.കുന്നോന്നി യൂണിറ്റ് പ്രസിഡന്റ് ജെസ്വിൻ ജോർജ് സ്വാഗതം ആശംസിച്ചു യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ബോണി തോമസ് എമൽ ജോണി വയലിൽ പെരിങ്ങുളം യൂണിറ്റ് പ്രസിഡന്റ് ജ്യോതിഷ് ദാസ് കോൺഗ്രസ് നേതാക്കളായ എം സി വർക്കി ജോർജ് സെബാസ്റ്റ്യൻ സാജൻ വാഴയിൽ റെമി പെരിങ്ങുളം ജോഷി പെരിങ്ങുളം തുടങ്ങിയ ഒട്ടനവധി യൂത്ത് കോൺഗ്രസ് കോൺഗ്രസ് നേതാക്കൾ സാന്നിധ്യം വഹിച്ചു ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു. 



.



.

Post a Comment

0 Comments