Latest News
Loading...

പൂഞ്ഞാർ ഈട്ടിക്കൽ ദേവകി അന്തരിച്ചു



പൂഞ്ഞാർ ഈട്ടിക്കൽ പരേതനായ മാധവന്റെ ഭാര്യ ദേവകി (99) അന്തരിച്ചു. സംസ്കാരം നവംബർ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. പരേത ചേന്നാട് പിണമറുകിൽ കുടുംബാംഗമാണ്. മക്കൾ: രഘു (റിട്ടയേഡ് HNL), രാധാമണി (റിട്ടയേഡ് ടീച്ചർ), ശോഭന, മധു (PWD Contractor), രാജീവൻ (റിട്ടേർഡ് ജോയിന്റ് ഡയറക്ടർ കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ലളിത, ശേഖരൻ(പരേതൻ), രഘുനാഥൻ, ഓമന, ശ്രീജ.


.



.



.

Post a Comment

0 Comments