Latest News
Loading...

മേലുകാവിൽ റോഡരികിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി



മേലുകാവ് തൊടുപുഴ റോഡ് അരികിൽ റബ്ബർ തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുലർച്ചെ ടാപ്പിങ്ങിന് എത്തിയ ആളാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപം വടക്കമ്മേട് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. 



.പുലർച്ചെ ഒന്നരയോടെ റബർ വെട്ടാൻ എത്തിയ ആളാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. മേലുകാവ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധർ അടക്കം എത്തിയശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.



.



.

Post a Comment

0 Comments