രാമപുരം: രാമപുരം ഉപജില്ല സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് 3 മണിക്ക്. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് കുറവിലങ്ങാട് ലിജോ ജോർജ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. ഉപജിത വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജോളിമോൾ ഐസക്, ജനറൽ കൺവീനർ ശ്രീ ബിനോയ് പി ജെ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.
രാമപുരം ഉപജില്ലാ കലോത്സവം' സർജ്ജന -2026'- നവംബർ 3 മുതൽ 6 വരെ ഉഴവൂർ ഒ. എൽ. എൽ. ഹയർസെക്കൻഡറി സ്കൂൾ,ഹൈസ്കൂൾ സെന്റ്. ജോവാനാസ് യു പി സ്കൂൾ, എന്നിവിടങ്ങളിലായി നടക്കും..
.
.
.





0 Comments