നവരാത്രി ആഘോഷങ്ങളുടെ (ദുർഗ്ഗാഷ്ടമി) ഭാഗമായി സംസ്ഥാന സർക്കാർ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.. എല്ലാ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (Negotiable Instruments Act) പ്രകാരം പ്രവർത്തിക്കുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ഗവർണറുടെ ഉത്തരവിൻ പ്രകാരം അഡീഷണൽ സെക്രട്ടറി അനിൽ ജോണിയാണ് അവധി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
.
.
.
.





0 Comments