വേലത്തുശ്ശേരി വടക്കേകാഞ്ഞമല പരേതനായ അഗസ്റ്റിൻ മാണിയുടെ ഭാര്യ മേരി അഗസ്റ്റിൻ(75) നിര്യാതയായി. പരേത വേലത്തുശ്ശേരി മണ്ണൂർ കുടുംബാഗം. സംസ്ക്കാരം നാളെ 28-10-2026 ബുധൻ ഉച്ചകഴിഞ്ഞു 2.30 ന് വീട്ടിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. മൃതദേഹം നാളെ ബുധൻ രാവിലെ 9.00 മണിക്ക് ഭവനത്തിൽ എത്തിക്കും. മക്കൾ റിജോമോൻ അഗസ്റ്റിൻ (തീക്കോയി സർവീസ് സഹകരണ ബാങ്ക് )റിയാമോൾ അഗസ്റ്റിൻ.
.
.
.





0 Comments