Latest News
Loading...

ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി



യൂത്ത് കോൺഗ്രസിന്റെയും INTUC യുടെയും നേതൃത്വത്തിൽ മൂന്നിലവ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടി ഓഫീസിൽ വച്ചു നടത്തിയ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി. യുഡിഫ് ചെയർമാൻ ഷൈൻ പാറയിൽ, INTUC നേതാകളായ ബെന്നി മറ്റം, ജോർജ് മേച്ചാൽ ബ്ലോക്ക്‌ മെമ്പർ ജോഷി ജോഷ്വ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സോനു വില്ലന്താനം, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ P. L ജോസഫ്,റോജി അമ്മിയാനിക്കൽ, സുധാകരൻ K. K,സജീവൻ ഗോപാലൻ, ജയൻ മരോട്ടിക്കൽ, ആഷിൻ വടക്കെപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.


.


.



.

Post a Comment

0 Comments