Latest News
Loading...

ചെല്ലമ്മ ഗോപാലകൃഷ്ണൻ (78) നിര്യാതയായി.



പൂഞ്ഞാർ പറപ്പള്ളികുന്നേൽ പരേതനായ പി.എൻ ഗോപാലകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ ഗോപാലകൃഷ്ണൻ (78) നിര്യാതയായി. സംസ്കാരം നാളെ (02-10-2026 വെള്ളി) രാവിലെ 11 മണിക്ക് പൂഞ്ഞാർ പരപ്പാന്തറയുള്ള വീട്ടുവളപ്പിൽ. പരേത പൂഞ്ഞാർ വയലിപ്പറമ്പിൽ കുടുംബാംഗം. 


.മക്കൾ: പ്രമോദ് കുമാർ പി.ജി (മീനച്ചിൽ ഈസ്റ്റ് അർബൺ കോ- ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാർ, സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മറ്റി അംഗം), പ്രവീൺകുമാർ പി.ജി (നോൺ മീൽ ഓഫീസർ എ.ഇ.ഓ മൂന്നാർ), പ്രീത മോൾ പി.ജി (ഗവ.എച്ച്.എസ് പൊള്ളേത്തൈ, ആലപ്പുഴ ) മരുമക്കൾ: ഷൈനി പ്രമോദ് (മുതുവറ തൃശൂർ, പ്രസിഡന്റ് ഈരാറ്റുപേട്ട ബ്ലോക്ക് ഷെഡ്യുൾഡ് കാസ്‌റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പൂഞ്ഞാർ) സുമി പ്രവീൺ (കുറുപ്പുംകണ്ടത്തിൽ പുതിയകാവ് - റെയിൽവേ കോട്ടയം), ഉദയചന്ദ്രൻ (വെളിയിൽ കലവൂർ - റിട്ട: പോലീസ് ഓഫീസർ)


.



.




Post a Comment

0 Comments