തൃശൂരിൽ വെച്ച് നടന്ന 30-ാമത് സംസ്ഥാന ടി.ടി.ഐ. കലോത്സവത്തിൽ കഥാരചന (മലയാളം) മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇടമറ്റം വി.കെ.പി.എം. എൻ.എസ്.എസ്. ടി.ടി.ഐ. വിദ്യാർത്ഥിനി ആര്യ ആർ. കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ രചനാമത്സരങ്ങളിൽ സമ്മാനാർഹയായ ഏക വിദ്യാർത്ഥിനിയാണ് ആര്യ.
.കടുത്ത മത്സരത്തിനൊടുവിലാണ് സർഗ്ഗാത്മക രചനയിൽ ആര്യ ഈ മികച്ച വിജയം നേടിയെടുത്തത്. വിദ്യാർത്ഥിനിയുടെ മികച്ച നേട്ടത്തിൽ വി.കെ.പി.എം. എൻ.എസ്.എസ്. ടി.ടി.ഐ. കുടുംബം വലിയ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
.
.
.





0 Comments