Latest News
Loading...

ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.



കോട്ടയം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും ഹബ് ഫോർ എമ്പവർമെന്റ് ന്റെയും ആഭിമുഖ്യത്തിൽ   പാലാക്കാട്   നിർമൽ ജ്യോതി പബ്ലിക്‌ സ്കൂളിൽ, ഡ്രഗ് അഡിക്ഷൻ ആൻഡ് മൊബൈൽ അഡിക്ഷൻ -റിസ്ക് ഫാക്ടർസ് എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോട്ടയം എക്സൈസ് - വിമുക്തി മിഷൻ കോർഡിനേറ്റർ ശ്രീ. ബെന്നി സെബാസ്റ്റ്യൻ ആണ് ക്ലാസ്സ്‌ നയിച്ചത്. 


.സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബോബി തോമസ് സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ്‌ സംജി പി ജോർജ്, വൈസ് പ്രിൻസിപ്പൽ sr. ലിയോനി, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.വനിതാ ശിശു വികസന വകുപ്പിലെ സ്റ്റാഫ്‌ അംഗങ്ങൾ ആയ സനിതാ മോൾ എ സ്, ശ്രീജ കെ ജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു


.



.




Post a Comment

0 Comments