ആദ്യഅരമണിക്കൂറിലെ ഫലം പുറത്തുവരുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ പാലായിലും കടുത്തുരുത്തിയിലും യുഡിഎഫ് സ്ഥാനാർത്ഥിക ളാണ് മുന്നിൽ. ഏറ്റുമാനൂരിൽ വി.എൻ വാസവനാണ് ലീഡ്. പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർ ത്ഥിയ്ക്ക് ലീഡ്. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുന്നിട്ട് നിൽക്കുന്നു. പാലായിൽ ജോ സ് കെ മാണിയുടെയും മാണി സി കാപ്പൻ്റെയും വസതിയ്ക്ക് മുന്നിൽ പ്രവർത്തകരുടെ വലിയ സംഘമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ്
കോട്ടയം ജില്ല
തപാല്‍ വോട്ടുകള്‍
*ആകെ-25160*
പാലാ-3553
കടുത്തുരുത്തി-3273
വൈക്കം-2712
ഏറ്റുമാനൂര്‍-2769
കോട്ടയം-2163
പുതുപ്പള്ളി-2685
ചങ്ങനാശേരി- 2128
കാഞ്ഞിരപ്പള്ളി-3128
പൂഞ്ഞാര്‍-2749
(കണക്കുകള്‍ അന്തിമമല്ല.ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളുടെ അവസാന കണക്കുകള്‍ ചേര്‍ത്തിട്ടില്ല)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments