Latest News
Loading...

പൂഞ്ഞാറിൽ പി.സി മൂന്നാമത്.



പൂഞ്ഞാറിൽ 5 റൗണ്ടുകൾ എണ്ണിത്തീരുമ്പോൾ ബിജെപി സ്ഥാനാർത്ഥി പി.സി ജോർജ്ജ് മൂന്നാം സ്ഥാനത്ത്. 11844 വോട്ടുകൾ നേടിയ പി.സി 7293 വോട്ടിന് പിന്നിലാണ്. ആത്മവിശ്വാസ ത്തിന്റെ പരകോടിയിലായിരുന്ന പിസി ജോർജ്ജ് 1 കോടി രൂപ വരെ പന്തായത്തിന് തയാറെന്ന് വരെ പ്രഖ്യാപിച്ചിരുന്നു.




ആദ്യഘട്ടത്തിൽ മുന്നിട്ട് നിന്ന യുഡിഎഫ് പിന്നീട് പിന്നാക്കം പോയെങ്കിലും അഞ്ചാം റൗ ണ്ടിൽ തിരികെയെത്തി. 19137 വോട്ടുകളോടെ ഒന്നാമതെത്തി. 506 വോട്ടിൻ്റെ ലീഡ് യുഡിഎഫി നുള്ളത്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments