കിടങ്ങൂർ കൾച്ചറൽ മൂവ്മെൻ്റി ൻ്റെ അഭിമുഖ്യത്തിൽ സമ്മേളനവും പുസ്തകപ്രകാശനവും കിടങ്ങൂർ PK V വനിതാലൈബ്രറി ഹാളിൽ നടന്നു. KN സുകുമാരൻ നായർ അധ്യക്ഷനായിരുന്നു. ഡോ രാജൻ അംബാലയം രചിച്ച വൈകിയെത്തിയ മാന്യൻ എന്ന ചെറുകഥാ സമാഹാരത്തിൻ്റെ പ്രകാശനം ഡോ. കുര്യാസ് കുമ്പളക്കുഴി നിർവഹിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments