Latest News
Loading...

ഓട്ടോറിക്ഷയ്ക്ക് മുകളില്‍ ഇലകട്രിക് പോസ്റ്റ് മറിഞ്ഞുവീണു.



ഉഴവൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ ഇലകട്രിക് പോസ്റ്റ് മറിഞ്ഞുവീണു. ആല്‍പ്പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൂവത്തുങ്കൽ മണിയാക്കുപാറ സ്വദേശി ബാബു വിനാണ് പരിക്കേറ്റത്.  ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഉഴവൂര്‍ മേഖലയില്‍ കാറ്റില്‍ മരം വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകളാണ് നിലം പൊത്തിയത്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments